അക്രിലിക് പെയിന്റ് നമുക്ക് വീട്ടിൽ ഉണ്ടാക്കിയാലോ,…

പെയിന്റിംഗ് രംഗത്ത് മുന്നിട്ടു നിക്കുന്നവരാണ് നമ്മളിൽ പലരും,ഇതിനു വേണ്ട പെയിന്റ് നമ്മൾ കടകളിൽ നിന്നും വാങ്ങുകയാണ് പതിവ്.ഇതിനു വലിയ പണച്ചിലവ് ഇല്ലെങ്കിലും പണച്ചിലവില്ലാതെ നിർമ്മിച്ചെടുക്കാം അതും നമ്മുടെ വീടുകളിൽ തന്നെ.അതെ കൂട്ടുകാരെ നമുക്കിത് വീടുകളിൽ നിര്മിച്ചെടുക്കാം നമുക്കിഷ്ടമുള്ള ചായങ്ങൾ.നമ്മുടെ അടുക്കളയിലെ വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട്.

നമ്മൾ മലയാളികൾ എല്ലാം വീട്ടിൽ നിർമിക്കാൻ ശ്രെമിക്കുന്നവരാണ്. ഭക്ഷണ സാധനങ്ങൾ മാത്രം അല്ല അടുക്കളയിൽ നിന്നുൽഭവിക്കുന്നതു ഇപ്പോൾ ഒട്ടനവധി ക്രഫ്റ്റുകളും അത് കൂടാതെ ഇപ്പോളിതാ അക്രിലിറ്റിക് പെയിന്റ് കൂടി നമ്മുടെ അടുക്കളയിൽ നിന്ന് ഉണ്ടാക്കിയെടുക്കാം.

അടുക്കളയിൽ നിന്ന് ഈ പെയിന്റിംഗ് വസ്തുക്കൾ നിര്മിച്ചെടുക്കാം.എങ്ങനെയെന്ന് നോക്കാം കൂട്ടുകാരെ.വളരെ ഈസി ആയി ഇതു നിർമ്മിക്കുന്നതിനെ കുറിച്ച് താഴെ കൊടുത്തിരിക്കുന്ന വിഡിയോയിൽ പറയുന്നുണ്ട്.നിങ്ങളും ഒന്ന് കണ്ടു നോക്കൂ.ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Shanus Heavenചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.