പാൽക്കപ്പയും അയല വറ്റിച്ചതും രുചി വേറെ ലെവൽ 😋😋

എന്നും ഒരേ വിഭവം എന്ന ചിന്തയിൽ നിന്നും വ്യത്യസ്തത ഇഷ്പ്പെടുന്നവരയി മാറിയിക്കുകയാണ് മലയാളികൾ. നാടൻ ഭക്ഷണമായാലും മറ്റു ഏതു ഭക്ഷണരീതിയായാലും അതിലെല്ലാം വ്യത്യസ്തത തേടുന്നവരാണ് മിക്കവരും. പാൽക്കപ്പയും അയല വറ്റിച്ചതും. വ്യത്യസ്തമായ ഈ വിഭവം തയ്യാറാക്കുന്നതിനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.
- Fish -1 kg
- Tamarind-3 or 4 nos
- Turmeric -1/2 tsp
- Mustard seed -1/ tp
- Shallots-6 or 7 nos
- Ginger -1 medium
- Garlic 5 or 6 nos
- Fenugreek seed -1/2 tsp
- Fenugreek powder -1/2 tsp
- Curry leaves =3 sprig
- Chilli powder-[2 tbsp
- Coriander powder-1 tbsp
- Black pepper powder—1 tbsp
- Salt to taste
- Oil-4 or tbsp.
- Tapioca coconut milk ingredients
- Tapioca-1 kg
- Birds eye chilli-10 to 13 nos
- Garlic- 4or 5 petals
- Curry leaves- 3 or 4 sprigs
- Dilute coconut milk-1/2 cup
- Thick coconut milk-1/2 cup
- Water – to cook
- Salt – to taste
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Village Cooking – Kerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Village Cooking – Kerala