ഈ വൃത്തികേട്‌ ഇനി വേണ്ട.!! പല്ലിൽ അടിഞ്ഞുകൂടിയ പ്ലാക്ക്‌ നീക്കം ചെയ്യാൻ വീട്ടിൽ ലളിതമായ വഴിയുണ്ട്😳👌

എല്ലാവരും ആഗ്രഹിക്കുന്നതും ഏറെ സന്തോഷം തരുന്നതുമാണ് മനസ് നിറഞ്ഞുള്ള ഒരു പുഞ്ചിരി. സുന്ദരമായ പല്ലുകൾ ഇല്ലാതെ എങ്ങനെ ആകർഷകമായി ചിരിക്കാനാകും. നല്ല പല്ലുകൾ സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും ലക്ഷണമാണെന്നിരിക്കെ ആരാണ് അത്തരം നല്ല പല്ലുകൾ ആഗ്രഹിക്കാത്തത്. ആത്മവിശ്വാസത്തോടെ പല്ലു കാട്ടി ഒന്ന് പുഞ്ചിരിക്കാൻ നമ്മളിൽ പലരും

മടി കാണിക്കാറുണ്ട്. പല്ലിലെ കറകളും നിറമില്ലായ്മയും പലപ്പോഴും ഇതിനു കാരണങ്ങൾ ആകാറുണ്ട്. പല്ലിന്റെ മുഴുവൻ ഭംഗിയേയും ഇല്ലാതാക്കുന്ന വില്ലനാണ് പ്ലാക്ക്. ഇത് ആത്മവിശ്വാസത്തെ മാത്രമല്ല ആരോഗ്യത്തെയും അതുപോലെ സൗന്ദര്യത്തെയും ബാധിക്കും. ബാക്റ്റീരിയകളും ഭക്ഷണാവശിഷ്ടങ്ങളും ഉണ്ടാകുന്ന ഒട്ടുന്ന ഒരു ആവരണമാണ് ഇത്. പ്രായഭേദമില്ലാതെ എല്ലാവരെയും ബാധിക്കുന്ന ഒരു പ്രശ്നമാണിത്. പല ദന്ത രോഗങ്ങൾക്കും

കാരണമായേക്കാം. അതിനാൽ തന്നെ ഇത് നീക്കം ചെയ്ത് പല്ലിനെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെ വന്നാൽ ഒരു പല്ലുരോഗ വിദഗ്ധന്റെ സഹായം തേടുക തന്നെ വഴിയുള്ളു എന്ന് കരുതിയിരിക്കുന്നവർ അറിഞ്ഞിരിക്കുക. പ്രകൃതിദത്തമായ ഒട്ടും പാര്ശ്വഫലങ്ങൾ ഇല്ലാത്ത ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പല്ലിലെ തിളക്കം നിലനിര്‍ത്തുന്നതിനും കറ പ്ളാകും മാറ്റി പല്ലിനെ സംരക്ഷിക്കുന്നതിനും സഹായിക്കുന്ന ഒരു മാർഗം

വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്. എങ്ങനെയാണെന്നും ഉപയോഗരീതിയും വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് കണ്ടു നോക്കൂ.. ഉപകാരപ്പെടും. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി AYUR DAILY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post