പല്ലി ശല്യം കൂടിയോ.? പല്ലികളെ തുരത്താൻ ഇനി വെറും 20 രൂപ മാത്രം മതി.!! സൂപ്പർ ഐഡിയ 👌👌

വീടുകളിൽ പല്ലി ശല്യമുണ്ടെങ്കിൽ ഒഴിവാക്കാൻ അത്ര എളുപ്പമല്ല. പല്ലികൾ ധാരാളം ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. അടുക്കളകൾ, തുറന്നു വെച്ച ഭക്ഷണ സാധനങ്ങൾ, വാതിലുകൾ, ജനലുകൾ എന്നിവിടങ്ങളിലെ നിത്യ സാന്നിധ്യമാണ് പല്ലികൾ. ഇവയെ നീക്കം ചെയ്യാൻ വിപണിയിൽ ധാരാളം മരുന്നുകൾ ഉണ്ടെങ്കിലും ഇതൊക്കെ പലപ്പോഴും

കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാരണമാകാറുണ്ട്. പാർശ്യ ഫലങ്ങൾ ഒന്നും ഇല്ലാതെ വീടുകളിൽ തന്നെ ചെയ്യാവുന്ന ചില പൊടി കൈകൾ ഉണ്ട്. പല്ലിയെ തുരത്തുന്നതിനായി നമുക്ക് നല്ലൊരു വഴി തന്നെ ഉണ്ട്. ഇതിനായി അതികം പൈസ ചിലവൊന്നും ആവശ്യമില്ല. കടകളിൽ നിന്നെല്ലാം വാങ്ങാൻ കിട്ടുന്ന ഒന്നാണ്

മീതൈൽ കാർബണേറ്റ്. വളം വാങ്ങുന്ന കടകളിലാണ് ഇവ കൂടുതൽ കാണപ്പെടുക. ഇതിൽ നിന്നും കുറച്ചു മാത്രമേ ആവശ്യമുള്ളു. എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു. ഒന്ന് കണ്ടു നോക്കൂ.. ഉപകാരപ്രദമെന്ന് തോന്നിയാൽ

ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Lillys Natural Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post