പല്ലികളെ തുരത്താൻ ഇനി വെറും 20 രൂപ മാത്രം മതി സൂപ്പർ ഐഡിയ 👌👌

പല്ലി നമുക്ക് അപകടകരമായ ജീവിയൊന്നും അല്ല. എന്നാൽ പലപ്പോഴും ഇത് ഉപദ്രവകാരിയായും മാറാറുണ്ട്. അതായത് നമ്മുടെ ഭക്ഷണങ്ങളിലേക്ക് വരുന്നതും മറ്റും നമുക്ക് കൂടുതൽ ദോഷകരമായി ബാധിക്കും. അതുകൊണ്ട് തന്നെ പല്ലിയെ നശിപ്പിക്കാൻ പല മാര്ഗങ്ങളും നമ്മൾ സ്വീകരിക്കാറുണ്ട്.

പല്ലിയെ തുരത്തുന്നതിനായി നമുക്ക് നല്ലൊരു വഴി തന്നെ ഉണ്ട്. ഇതിനായി അതികം പൈസ ചിലവൊന്നും ആവശ്യമില്ല. കടകളിൽ നിന്നെല്ലാം വാങ്ങാൻ കിട്ടുന്ന ഒന്നാണ് മീതൈൽ കാർബണേറ്റ്. വളം വാങ്ങുന്ന കടകളിലാണ് ഇവ കൂടുതൽ കാണപ്പെടുക.


ഇതിനാൽ നിന്നും കുറച്ചു മാത്രമേ ആവശ്യമുള്ളു. ഒരു പേപ്പറിൽ ഇതിട്ടു ചോറ് ചേർത്തു നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് പല്ലി ഉള്ള ഭാഗത്തു വെച്ചാൽ മതി. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Lillys Natural Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Lillys Natural Tips