പഞ്ചസാര ചില്ലറക്കാരൻ അല്ല…ഞെട്ടിക്കുന്ന ഈ ഉപയോഗം അറിയുമോ.!!

മധുരം ഇഷ്ടമില്ലാത്തരും ഉപയോഗിക്കാത്തവരും ചുരുക്കമായിരിക്കും. അല്‍പം മധുരമെങ്കിലും ദിവസവും കഴിക്കാത്തവര്‍ നമുക്കിടയില്‍ ഉണ്ടാവില്ലെന്ന് തന്നെ പറയാം. ചായയിലും കാപ്പിയിലും തുടങ്ങി പുറത്തു നിന്നും കഴിക്കുന്ന ശീതളപാനീയത്തിലും മറ്റു പലഹാരങ്ങളിലെല്ലാം പഞ്ചസാര അനിവാര്യ വസ്തുവാണ്..

പുത്തൻ ഭക്ഷണ രീതികളിലെ ഏറ്റവും അപകടകരമായ ഒന്നാണ് പഞ്ചസാര. വെളുത്ത വിഷം എന്ന് തന്നെ പറയാം. മധുരമൊഴിവാക്കിയാൽ പകുതിയിലേറെ അസുഖങ്ങളും കുറയും. പഞ്ചസാര അമിതമായി കഴിച്ചാല്‍ പ്രമേഹം മാത്രമല്ല മറ്റു പല രോഗങ്ങൾക്കും കീഴടങ്ങേടി വരും.


എന്നാൽ പഞ്ചസാര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും അകത്തോട്ടു കഴിക്കുന്നതും ദോഷം എന്നത് സത്യം തന്നെ.. എന്നാൽ അതല്ലാതെ മറ്റു പല ഉപയോഗകങ്ങളും അത് കൊണ്ട് ഉണ്ട്. പഞ്ചസാര ചില്ലറക്കാരൻ അല്ല…ഞെട്ടിക്കുന്ന ഈ ഉപയോഗം അറിയുമോ. വീഡിയോ കണ്ടു നോക്കൂ.. ഉപകാരപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.