പ്ലാസ്റ്റിക് ഒഴിവാക്കി പേപ്പർ കൊണ്ട് പേന ഉണ്ടാക്കിയാലോ.!!!!!

ഇനി നമുക്കൊരു പേന ഉണ്ടാക്കിയാലോ,എങ്ങനെയാണെന്നല്ലേ,വളരെ ഈസി ആയി പേപ്പർ ഉപയോഗിച്ചൊരു പേന,ഈസി ആയി വിവിധ തരം കളർ പേപ്പർ പേപ്പർ ഉപയോകിച്ചു കളർഫുൾ പേനകൾ ഉണ്ടാക്കാം.നമ്മുടെ കുട്ടികൾക്ക് വേണ്ടി ആകർഷണീയമായ രീതിയിൽ ഉണ്ടാക്കിയെടുക്കാവുന്ന സൂപ്പർ പേപ്പർ പേന ‘

നമ്മുടെ വീട്ടിലെ ചെറിയ കുട്ടികൾക്കായി നമുക്കുണ്ടാക്കി നോക്കാം ഈ പേപ്പർ പേന.വിവിധ തരം കളർ പേപ്പറുകൾ ആണ് ഇതുണ്ടാക്കാനായി വേണ്ടത്.കുട്ടികൾക്കിണങ്ങുന്ന രീതിയിൽ കുട്ടികളെക്കൊണ്ട് തന്നെ ഇതു നമുക്കുണ്ടാക്കിക്കാം.

ഉണ്ടാക്കുന്നതിനെ കുറിച്ച് കൂടുതൽ അറിയാനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ.എല്ലാവരിലേക്കും ഷെയർ ചെയ്യാൻ മറക്കല്ലേ….

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Malayali Corner ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.