തീർച്ചയായും നിങ്ങൾ ഇതു അറിഞ്ഞിരിക്കണം.. അറിഞ്ഞിരിക്കേണ്ട പപ്പട രഹസ്യങ്ങൾ.!!

നമ്മുടെ ഭക്ഷണപദാര്ഥങ്ങളിലെ ഒഴിച്ച് കൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ് പപ്പടം. പപ്പടം ഇല്ലാത്ത സാധ്യ മലയാളികൾക്കില്ല എന്ന് തന്നെ പറയാം. നല്ലെണ്ണ, പപ്പടക്കാരം, ഉഴുന്ന് ഇവ ചേർത്താണ് പപ്പടം ഉണ്ടാക്കുന്നത്. എന്നാൽ ഇന്ന് പപ്പടത്തിൽ പലതരത്തിലുള്ള മയങ്ങളും ചേർക്കാറുണ്ട്.

വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ പപ്പടം തയ്യാറാക്കാവുന്നതാണ്. ഇതിനായി ആവശ്യമുള്ളത് ഉഴുന്നാണ്. ഉഴുന്ന് നല്ലതുപോലെ ഉണക്കി പിടിച്ചെടുക്കണം. ഉഴുന്നുപൊടി കടകളിൽ നിന്നും വാങ്ങാൻ കിട്ടും അതും ഉപയോഗിക്കാവുന്നതാണ്.

അറിഞ്ഞിരിക്കേണ്ട പപ്പട രഹസ്യങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : PRS Kitchen