ബലൂൺ പോലെ പൊള്ളിവരുന്ന പപ്പടം 10 മിനുട്ടിൽ വീട്ടിൽ ഉണ്ടാക്കാം 😍😍

കേരളീയസംസ്കാരത്തോട് ഇണങ്ങിച്ചേർ‌ന്ന ഒഴിച്ച്‌കൂടാനാവാത്ത ഒരു വിഭവമാണ് പപ്പടം. പപ്പടം വീട്ടിലുണ്ടാക്കുന്നവർ കുറവായിരിക്കും. അല്‍പ്പം സമയമുണ്ടെങ്കില്‍ രുചികരമായ പപ്പടങ്ങള്‍ വളരെ എളുപ്പത്തിൽ നമ്മുടെ വീടുകളിൽ തയ്യാറാക്കാവുന്നതാണ്.

പപ്പടം തയ്യാറാക്കാനായി ആദ്യം തന്നെ ഉഴുന്ന് നല്ലതുപോലെ പൊടിച്ചെടുക്കണം. ഇത് കുറച്ചു വലിയ പാത്രത്തിലേക്ക് മാറ്റിയശേഷം ഇതിലേക്ക് ഉപ്പ്, സോഡാപ്പൊടി തുടങ്ങിയവ ചേർത്തു നല്ലതുപോലെ മിക്സ് ചെയ്യുക. ആവശ്യത്തിനു വെള്ളവും നല്ലെണ്ണയും ചേർത്തു നല്ലതുപോലെ കുഴക്കുക.

നല്ലതുപോലെ കുഴക്കുവാൻ ശ്രദ്ധിക്കുക. ഇത് മൈദമാവ് ഉപയോഗിച്ചാണ് പരത്തിയെടുക്കുന്നത്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Grandmother Tips