ഇത് കണ്ടാൽ ആരും ഇനി പപ്പടം കഴിക്കില്ല 😨😨 പപ്പടം കഴിക്കുന്നവർ ഇനി സൂക്ഷിക്കുക.!!

പപ്പടം കഴിക്കാത്ത മലയാളികൾ ഉണ്ടാകില്ല എന്ന് തന്നെ പറയാം. സദ്യയിൽ ഒഴുച്ചുകൂടാനാകാത്ത ഒന്നാണ് പപ്പടം. ഓണമായാലും വിഷു ആയാലും കല്യാണമായാലും പപ്പടം നിർബന്ധമാണ്. ചിലർക്ക് പപ്പടം ഇല്ലാതെ ചോറ് ഇറങ്ങില്ല എന്നി തന്നെ പറയാം. ചെറിയ കുട്ടികൾക്ക് മുതൽ വലിയവർക്ക് വരെ പപ്പടം പ്രിയം തന്നെ. പല തരത്തിലുള്ള പപ്പടങ്ങൾ നിലവിലുണ്ട്. പലയിടങ്ങളിലെയും പപ്പടങ്ങൾ വലുപ്പത്തിലും ആകൃതിയിലും രുചിയിലും വ്യത്യസ്തതയുള്ളവയാണ്.

ചെറുകിട വ്യവസായമായി വീടുകളിൽ പപ്പടം നിർമിക്കുന്നത് വളരെ അപൂർവമാണ്. നമ്മളെല്ലാം കൂടുതലും കടകളിൽ നിന്നും പാക്കറ്റുകളാക്കി വിൽക്കുന്ന പപ്പടങ്ങൾ ആണ് വാങ്ങി കഴിക്കാറുള്ളത്. എല്ലാ തരo ഭക്ഷ്യവസ്തുക്കളിലും മായo കലർത്തുന്ന വിപണന തന്ദ്രം പപ്പടത്തിലും ഉണ്ടെന്നത് സത്യമാണ്. അതുകൊണ്ട് തന്നെ സ്ഥിരമായി നാം കഴിക്കുന്ന പപ്പടം നല്ലതാണോ ചീത്തയാണോ എന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്.

fgn

പപ്പടത്തിന്റെ ഗുണമേന്മ വളരെ പെട്ടെന്ന് തിരിച്ചറിയാവുന്ന ഒരു വിദ്യയാണ് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. അതിനായി വ്യത്യസ്തത സ്ഥലങ്ങളിൽ നിന്നും വാങ്ങിയ പപ്പടങ്ങൾ വിവിധ പ്ലേറ്റിൽ ഇട്ടു വെക്കാം. അതിലേക്ക് അൽപ്പം വെള്ളം ഒഴിച്ച് വെച്ചിട്ട് 5 മിനിറ്റിനു ശേഷം ഓരോ പത്രത്തിലെ പപ്പടം വീതം എടുത്തു നോക്കാം. എടുക്കുമ്പോൾ പെട്ടെന്ന് തന്നെ പൊട്ടിപോകുന്ന അല്ലെങ്കിൽ അലിഞ്ഞു പോകുന്ന പപ്പടമാണെങ്കിൽ അത് നല്ലതാണ്.

നല്ല രീതിയിൽ മാവ് തയ്യാറാക്കിയ ശരീരത്തിന് ദോഷകരമല്ലാത്ത പപ്പടമാണ്. എന്നാൽ പൊട്ടാതെ അങ്ങനെതന്നെ കിടക്കുന്നതാണെങ്കിൽ അതിൽ കെമിക്കലുകളുടെ സാന്നിധ്യം ഉണ്ടാകാം. എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒരു തവണ വീട്ടിൽ ഇതൊന്നു ചെയ്തു നോക്കൂ..ഉപകാരപ്രദമെന്ന തോന്നിയാൽ ലൈക് ചെയ്യാനും മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്ത എത്തിക്കാൻ മറക്കല്ലേ..credit: Mammy’s Kitchen