പപ്പായകൊണ്ടൊരു കിടിലൻ അച്ചാർ ഉണ്ടാക്കി നോക്കിയാലോ…..

Loading...

പുതുമയുള്ള രുചികൾ സ്വീകരിക്കാൻ നമ്മൾ മലയാളികൾ ഇന്ന് തയ്യാറാണ്. പുതുമയും പുതിയ രുചികളും നമ്മൾ പരീക്ഷിക്കാതെ വെറുതെ വിടില്ല. അതുകൊണ്ടു തന്നെ ലോകത്തിന്റെ ഏതു കോണിലുമുള്ള രുചിഭേദങ്ങൾ നമ്മൾ നമ്മുടെ നാട്ടിലും എത്തിച്ചു. നമ്മുടെ കൊച്ചു അടുക്കളയിൽ വരെ ഇവാ പരീക്ഷിച്ചു നോക്കാത്തവർ കുറവായിരിക്കും.

ഇന്ന് നമുക്കൊരു അടിപൊളി പപ്പായ അച്ചാർ ഉണ്ടാക്കാം.പപ്പായ നമ്മുടെ വീട്ടു വളപ്പിൽ ഉണ്ടാകുന്ന ഒന്നാണല്ലോ,നല്ല അടിപൊളി ടേസ്റ്റിൽ ചോറിനൊപ്പം കഴിക്കാവുന്ന അടിപൊളി അച്ചാർ

വെറും 5 മിനുട്ടിൽ snack റെഡി ആക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Annayude Adukala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.