പപ്പായ ചുവട്ടിൽ നിന്നും കുലകുത്തി കായ്ക്കാൻ ഒരു അടിപൊളി സൂത്രം.!!

വളരെ അധികം പോഷക ഗുണങ്ങളുള്ള ഒന്നാണ് പപ്പായ.. പപ്പായയുടെ ഇലയും പൂവും കായും എല്ലാം വളരെ ഔഷധ ഗുണമുള്ളവയാണ്. ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. പച്ചക്ക് കഴിക്കുന്നതാണ് ശരീരത്തിന് കൂടുതൽ ഉത്തമം. ഇതിന്റെ തളിരിലയുടെ നീര് പിഴിഞ്ഞ് കുടിക്കുന്നത് രക്തത്തിലെ പ്ലേറ്റ് ലെറ്റുകൾ കൂടാൻ സഹായിക്കുന്നതാണ്. അതുപോലെ എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യമാണ്

പഴുത്ത പപ്പായ മുഖത്തു പുരട്ടിയാൽ സൗധര്യം വർധിക്കാനും ചർമം തിളക്കമുള്ളതാക്കാനും ഉപയോഗിക്കാം എന്നത്. പപ്പായയെക്കാൾ ഗുണം പപ്പായയുടെ കുരുവിനാണെന്നു പറയാം. പപ്പായ കുരു ഉണക്കിപ്പൊടിച്ച് തേനിൽ ചാലിച്ചു കഴിക്കുന്നത് കുട്ടികൾക്കും മുതിർന്നവർക്കും വിരശല്യത്തിനുള്ള ഉത്തമ പ്രതിവിധിയാണ്. ക്യാന്സറിനെ പ്രതിരോധിക്കാനുള്ള പപ്പായ കുരുവിന്റെ കഴിവ് ശാസ്ത്രീയമായി

തെളിയിച്ചിട്ടുള്ളതാണ്. പ്രോട്ടീനാൽ സമ്പുഷ്ടമാണ് പപ്പായ കുരു. ഫാറ്റിലിവർ മൂലമുള്ള എല്ലാ പ്രശനങ്ങൾക്കും ഇതൊരു ഒറ്റമൂലിയാണ്. ഇത്രയധികം ഗുണങ്ങളുള്ള പപ്പായ വീടുകളിൽ തന്നെ നട്ടുപിടിപ്പിച്ചാലോ.. പപ്പായ ചുവട്ടിൽ നിന്നും കുലകുത്തി കായ്ക്കാൻ ഒരു അടിപൊളി സൂത്രം. എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്ന് കണ്ടു നോക്കൂ..

കൂടാതെ പപ്പായ ഐസ്ക്രീം റെസിപ്പി കൂടി നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. തീർച്ചയായും ഉപകാരപ്പെടും. ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.