പപ്പായ എയർ ലയറിങ് അഥവാ പപ്പായ ബഡിങ് എന്താണെന്നു അറിയാമോ…

Loading...

അനുകൂല സാഹചര്യങ്ങളിൽ സസ്യങ്ങളുടെ ഏതെങ്കിലും ഭാഗംമാതൃസസ്യത്തിൽനിന്നും വേർപെട്ടു സ്വതന്ത്രമായി വളരുന്ന പ്രക്രിയക്ക് കായികപ്രജനനം എന്നു പറയുന്നു. പലസസ്യങ്ങളിലും വംശവർധനവിനുള്ള പ്രധാനോപാധി കായികപ്രജനനമാണ്.പല പുൽച്ചെടികളിലും മുട്ടുകളിൽനിന്നും മുകുളങ്ങൾ വളർന്ന് പടരുന്നു.

ഇവ മാതൃകാണ്ഡത്തിൽനിന്നും വേർപെടാനിടയായാൽ സ്വതന്ത്രസസ്യമായി തീരുന്നു. കരിമ്പ്, മുന്തിരി, മരച്ചീനി,മധുരക്കിഴങ്ങ് തുടങ്ങിയ സസ്യങ്ങളിലെല്ലാം വംശവർധനവ് പ്രധാനമായും കാണ്ഡങ്ങൾ മുഖേനയാണ്.എന്നാൽ നാം ഇന്ന് കൃത്രിമമായി കായിക പ്രജനനം നടത്തുന്നു.ഈ പ്രക്രിയയെ ബഡിങ് ഇന്ന് പറയുന്നു.

കൂടുതലായി അറിയാനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ.ഷെയർ ചെയ്യാൻ മറക്കല്ലേ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
SANTHAN MOOTHADATH ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.