പച്ചക്കറികൾ ഒന്നുമില്ലെങ്കിൽ ഈ കറി ഉണ്ടാക്കി നോക്കൂ 😋😋

ചോറിനു എന്ത് കറി വെക്കണം എന്ന ആശങ്കയോട് കൂടിയാണ് വീട്ടമ്മമാരുടെ ഓരോ ദിവസവും കടന്നുപോകുന്നത്. പച്ചക്കറി ഇല്ലെങ്കിൽ ഉള്ള ആശങ്ക പറയുകയും വേണ്ട. പച്ചക്കറി ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ കറി തയ്യാറാക്കാവുന്നതാണ്.

 • Toor dal-1 cup
 • Grated coconut-1.5 cup
 • Shallots-10-12
 • Garlic-5-6
 • Green chillies-2
 • Chilly Powder-1/2 tbsp
 • Kashmiri chilly powder-1/2 tbsp
 • Coriander powder-2 tbsp
 • Pepper powder-1/2 tsp
 • Turmeric powder-1/2 tsp
 • Fennel seeds-1/2 tsp
 • Cumin seeds-01/2 tsp
 • Tamarind-1 small piece
 • Curry leaves
 • Oil
 • Mustard seeds-1 tsp
 • Dry red chillies-3-4

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Neethus Malabar Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Neethus Malabar Kitchen