കുട്ടികൾക്കൊരു കിടിലൻ ഡ്രിങ്ക്.പാർലി ജി യും പാലും കൊണ്ട് വെറും രണ്ടു മിനിറ്റിൽ വയറു നിറക്കാം…

Loading...

കുട്ടികൾക്കായി ഇതാ ഒരു കിടിലൻ ഒരു ഹെൽത്ത് ഡ്രിങ്ക്.കുട്ടികൾ സ്വതവേ ബകഷ്ണം കഴിക്കാൻ മടി കാണിക്കും,എന്നാൽ അവരെക്കൊണ്ട് ഭക്ഷണം കഴിപ്പിക്കാനുള്ള കുറുക്കുവഴികൾ നമ്മൾ പ്രയോഗിക്കാറുണ്ട്.ഭക്ഷണങ്ങൾ ജ്യൂസ് ആയും ഏറ്റു രീതിയിലോ അവരെ ആകർഷിക്കുന്ന രീതിയിൽ നമ്മൾ അവരെ കൊണ്ട് കഴിപ്പിക്കും.

ഇന്ന് കുട്ടികൾ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു കിടിലൻ ഡ്രിങ്ക് ഉണ്ടാക്കാം,വെറും പാർലി ജി ബിസ്കറ്റും പാലും ഉപയോഗിച്ച നല്ല അടിപൊളി ഡ്രിങ്ക് ഉണ്ടാക്കാം,കളി കഴിഞ്ഞു വരുമ്പോൾ കുട്ടികളുടെ ക്ഷീണം തീർക്കാൻ ഒരു അടിപൊളി ഡ്രിങ്ക്,ഒപ്പം വയറും നിറയും,

ഏതു ഉണ്ടാക്കുന്നത് എങ്ങനെയെന്ന് ഈ വീഡിയോയിലൂടെ നോക്കാം,നിങ്ങളും ട്രൈ ചെയ്തു നോക്കൂ ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Mums Daily
Verified ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.