വീശാതെ അടിക്കാതെ ഒരു വൈറൽ പൊറോട്ട റെസിപ്പി,വെറും 3 ചേരുവ മാത്രം..

പൊറോട്ടയോട് മലയാളികൾ ആരും തന്നെ മുഖംതിരിക്കാറില്ല. ഏതൊരു ഹോട്ടൽ മെനുവിലും പൊറോട്ട ഒരു പ്രമുഖനാണ്. ചപ്പാത്തിയുണ്ടാക്കുന്ന ലാഘവത്തോടെ പൊറോട്ടയുണ്ടാക്കാൻ കഴിയില്ലെന്ന തോന്നലാണ് വീട്ടിൽ പൊറോട്ടയുണ്ടാക്കാൻ വീട്ടമ്മമാർ പലരും ശ്രമിക്കാത്തതിന്റെ പ്രധാന കാരണം.ഗോതമ്പിൽ നിന്നും ഉത്പാദിപ്പിക്കുന്ന മൈദ ഉപയോഗിച്ചുണ്ടാക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണ്‌ പൊറോട്ട.

നമ്മുടെ നാട്ടിലെ തട്ടുകടയിൽ മുതൽ സ്റ്റാർ ഹോട്ടലുകളിൽവരെ ചെന്നാൽ പൊറോട്ടയടി കണ്ടു നിൽക്കത്തവർ ഉണ്ടാവില്ല. മൈദമാവിനെ ഇടിച്ചു പരത്തി ഉരുട്ടിയെടുത്തു വീശിയടിച്ചു വലിച്ചു നീട്ടീ പരത്തി തട്ടിലിടുന്നത് ഒരു കലയും ഒരു കായികാധ്വാനമുള്ള ജോലിയും ആണ്.എന്നാൽ ഇതിന്റെ മണവും രുചിയും അതൊന്നു വേറെ തന്നെയാണ്,..

നമ്മളിൽ പലരും പൊറോട്ട ഉണ്ടാകാൻ ശ്രെമിച്ച പരാജയപ്പെട്ടവരാണ്.വീട്ടിൽ ഒന്ന് പരീക്ഷിച്ചു നോക്കിയെങ്കിലും അത്ര വിജയമായില്ല.എന്നാൽ ഇനി ഇതൊന്നു പരീക്ഷിച്ചോളു,കടയിൽ നിന്ന് വാങ്ങുന്ന അതെ ടേസ്റ്റിൽ പെറോട്ട വീട്ടിൽ ഉണ്ടാക്കാം,കൂടുത കാണാം താഴെയുള്ള വീഡിയോയിലൂടെ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Cooking it Simple ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.