പരുന്തിന്റെ കൂട്ടിൽ കോഴിമുട്ട വെച്ചു മുട്ട വിരിഞ്ഞു കോഴികുഞ്ഞു വെളിയിൽ വന്നപ്പോൾ പരുന്തു ചെയ്തത് 😱😱 വീഡിയോ കാണാം.!!

കാക്കയുടെ കൂട്ടിൽ മുട്ടയിടുന്ന കുയിലിനെപ്പറ്റി എല്ലാവര്ക്കും അറിയാം. മുട്ട വിരിഞ്ഞാലും കുഞ്ഞുങ്ങളെയെല്ലാം തൻറെ മറ്റു കുഞ്ഞുങ്ങളെ പോലെത്തന്നെയാണ് കാക്ക നോക്കുന്നത്. ഒരു കർഷകൻ നടത്തിയ ഒരു പരീക്ഷണമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്.

കർഷകൻ കോഴികളെയും നാലോ അഞ്ചോ പരുന്തുകളെയും വളർത്തുന്നുണ്ട്. മുട്ടയിട്ടു പരുന്തും കോഴിയും അടയിരിക്കുന്നതു കണ്ട കർഷകൻ ഒരു പരീക്ഷണം നടത്തി. പരുന്തിൻറെ മുട്ട കോഴിയുടെ അടുത്തും കോഴിമുട്ട പരുന്തിൻറെ അടുത്തും വെച്ചു. മുട്ട വിരിഞ്ഞപ്പോൾ കോഴി പരുന്തിൻ കുഞ്ഞിനെ മറ്റു കുഞ്ഞുങ്ങളെ പോലെ തന്നെ നോക്കി.

എന്നാൽ പരുന്ത് ചെയ്തത് കൗതുകം ഉണർത്തുന്നതായിരുന്നു. പരുന്ത് തൻറെ കുഞ്ഞിന് മാത്രം ആഹാരം കൊടുക്കുകയും മറ്റേ കുഞ്ഞിനെ തിരിഞ്ഞു നോക്കാതിരിക്കുകയും ചെയ്തു. പിന്നീട് പരുന്തിന്റെ കുഞ്ഞിനെ പരുന്തിൻറെ അടുത്തു തന്നെ ആക്കിയപ്പോൾ തിരിച്ചു കിട്ടിയ തൻറെ കുഞ്ഞിനെ പരുന്ത് ശ്രദ്ധയോടെ നോക്കി.

ഈ പ്രവൃത്തി പരുന്തിൻറെ ചിന്തശക്തിയും പെരുമാറ്റവുമെല്ലാം തെളിയിക്കുന്നതാണ്. ഗ്രീക്കുകാർക്ക് ഏറ്റവും ശക്തനായ ദൈവം സൂര്യഭഗവാനാണ്. സൂര്യഭഗവാന് പരുന്തിൻറെ തലയാണെന്നാണ് വിശ്വാസം. പരുന്തിനെ ചിന്താശക്തിയും മറ്റുമാണ് ഇങ്ങനെ വിശ്വസിക്കുന്നതിനുള്ള കാരണം.

Rate this post