ഒരുകൊല്ലം വരെ കേടുകൂടാതെ ഇരിക്കുന്ന പാഷൻ ഫ്രൂട്ട് ജ്യൂസ്

നമ്മുടെ ചുറ്റു വട്ടങ്ങളില്‍ സുലഭമായി ലഭിക്കുന്ന ഒരു ഫല വർഗ്ഗമാണ് പാഷന്‍ ഫ്രൂട്ട്. ഒരുപാട് പോഷകങ്ങളും ഒത്തിരി രോഗങ്ങൾക്ക് പ്രധിവിധിയുമാണ് ഈ ഫ്രൂട്ട്. ശരീരത്തിനെ പെട്ടന്ന് തണുപ്പിക്കുന്നതിനോടൊപ്പം മറ്റ് ജ്യൂസുകളില്‍ നിന്ന് വ്യത്യസ്തമായ സ്വാദും പാഷന്‍ ഫ്രൂട്ടിന്റെ പ്രത്യേകതയാണ്.

പൊട്ടാസ്യം, ജിവകം സി, നിയാസിന്‍, നാരുകള്‍ എന്നിവ ധാരാളം ഇതില്‍ അടങ്ങിയിരിക്കുന്നു. വേദന ശമിപ്പിക്കാനും വിരകളെ അകറ്റാനും ഹൃദയനാഡീ രോഗങ്ങളേയും കാന്‍സറിനേയും ശമിപ്പിക്കാനുമുള്ള കഴിവ് പാഷന്‍ ഫ്രൂട്ടിനുണ്ട്. പാഷന്‍ ഫ്രൂട്ടില്‍ അടങ്ങിയിരിക്കുന്ന പാസ്സിഫ്‌ലോറിന്‍ എന്ന രാസപദാര്‍ത്ഥമാണ് വേദനനിവാരണത്തിന് സഹായിക്കുന്നത്.

സീസൺ അല്ലാത്ത സമയത്തും പാഷൻ ഫ്രൂട്ട് ജ്യൂസ് എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാം എന്നാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഒരുകൊല്ലം വരെ കേടാകാതെ ഇരിക്കുന്ന പാഷൻ ഫ്രൂട്ട് സ്ക്വാഷ്

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Charam adukkala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.