ആരും പറഞ്ഞില്ലല്ലോ ഇങ്ങനെ ഒരു കാര്യം 😱 പാഷൻ ഫ്രൂട്ട് ഇങ്ങനെ ചെയ്തിട്ടുണ്ടോ അടിപൊളി 👌👌

വളരെയധികം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് പാഷൻ ഫ്രൂട്ട്. പഴുത്താൽ ഇത് വെള്ളം കലക്കി കുടിക്കാറുണ്ട്. എന്നാൽ വെള്ളം കലക്കാൻ മാത്രമല്ല ചോറിനു കൂട്ടാൻ ചമ്മന്തി ഉണ്ടാക്കാനും ഈ പാഷൻ ഫ്രൂട്ട് ഉപയോഗിക്കാവുന്നതാണ്. പലർക്കും ഇത് അറിയാമെങ്കിലും അറിയാത്തവരും ഉണ്ട്.

ഇതിനായി ആവശ്യമുള്ളത് ഒരുപാട് പഴുപ്പില്ലാത്ത പാഷൻ ഫ്രൂട്ട് ആണ്. തൊടുൾപ്പെടെ എടുത്തും തോടില്ലാതെയും ചമ്മന്തി ഉണ്ടാക്കാറുണ്ട്. പാഷൻ ഫ്രൂട്ട് എടുക്കുമ്പോൾ പഴുപ്പ് കുറഞ്ഞ് എന്നാൽ അതികം ചെറുതല്ലാത്ത ഒന്ന് വേണം എടുക്കാൻ.

പാഷൻ ഫ്രൂട്ട് പുളി കൂടിയ ഒന്നാണ്. അതുകൊണ്ട് തന്നെ കാന്താരിമുളക് എടുക്കുന്നതാണ് നല്ലത്. എങ്ങനെയാണ് ചമ്മന്തി തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Lillys Natural Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Lillys Natural Tips