യൂട്യൂബിൽ വൈറൽ ആയ ഈ tip കണ്ടാൽ ആരും ഞെട്ടും 😳😳 കാണാതെ പോയാൽ നഷ്ടമാവും 👌👌

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

ഉപകാരപ്രദമായ 8 ടിപ്പുകളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായി പങ്കുവെക്കുന്നത്.. എന്തൊക്കെയാണെന്ന് നോക്കാം. തേങ്ങാ ചിരവാൻ മടിയുള്ളവർക്കും ബുദ്ധിമുട്ടുള്ളവർക്കും എളുപ്പത്തിൽ ചിരകിയെടുക്കാനുള്ള ഒരു ടിപ്പ് ആണ് ആദ്യo പരിചയപ്പെടുത്തുന്നത്. ഇഡ്ഢല്കിത്തട്ടിൽ വെള്ളം വെച്ച് 2 മിനിറ്റ് ആവി കയറ്റിയ ശേഷം ചൂടറി വരുമ്പോൾ കത്തി കൊണ്ട് കുത്തിയാൽ എളുപ്പം വിട്ടു കിട്ടും. ശേഷം കഷ്ണങ്ങളാക്കി മിക്സിയിൽ പൊടിച്ചെടുക്കാം.

അടുത്തതായി ബാഗിന്റെയോ പാന്റിന്റെയോ സിപ് പലപ്പോഴും ടൈറ്റ് ആവുകയോ സ്റ്റക്ക് ആവുകയോ ചെയ്താൽ ഒരു പെൻസിൽ കൊണ്ട് എളുപ്പം ശെരിയാക്കാം. പപ്പടം പാക്കറ്റ് പൊട്ടിച്ചത്തിനു ശേഷവും കൂടുതൽ ദിവസം കേടുവരാതിരിക്കാനും സൂത്രമുണ്ട്. തുന്നുന്ന സൂചികൾ എളുപ്പം കിട്ടാൻ ഓർഗനൈസ് ചെയ്തു വെക്കാവുന്ന ഒരു രീതിയും ഉണ്ട്. കൂടുതൽ ടിപ്പുകൾ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഒന്ന് കണ്ടു നോക്കൂ..

തീർച്ചയായും ഉപകാരപ്പെടും. ഏതു ടിപ്പാണ് കൂടുതൽ ഇഷ്ടപെട്ടതെന്ന് കമന്റ് ചെയ്യൂ.. ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.