ഉരച്ച് കഷ്ട്ടപ്പെടാതെ നിമിഷ നേരം കൊണ്ട് കരിഞ്ഞ പാത്രം വൃത്തിയാക്കാം.!! ഈ സൂത്രം ഇത്രയും കാലം നിങ്ങൾ അറിഞ്ഞു കാണില്ല.👌👌
അടുക്കളയിൽ പാത്രങ്ങൾ എത്ര കാലം ഉപയോഗിച്ചാലും എപ്പോഴും പുത്തൻ ആയി ഇരിക്കാനാണ് എല്ലാ അമ്മമാർക്കും ആഗ്രഹം .എന്നാൽ കറ പിടിക്കുക സ്വാഭാവികം. ചായക്കറയോ.. ചിലപ്പോൾ പാത്രങ്ങളുടെ അടി കരിയുകയോ ചെയ്താൽ വൃത്തിയാക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്.
എന്നാൽ കുറച്ചു കാലം ഉപയോഗിച്ചാൽ പിന്നെ അവയുടെ അടിയിൽ മുഴുവൻ കറ പിടിച്ചിരിക്കുന്ന ഒരു പ്രശ്നം കണ്ടുവരാറുണ്ട്. എത്ര തന്നെ ഫലം പ്രയോഗിച്ചു ഉറച്ചു കഴുകിയാലും വലിയ വ്യത്യസം ഉണ്ടാകില്ല. എങ്കിൽ ഇനി അത്തരം സദർഭങ്ങളിൽ അവ വൃത്തിയാക്കി പുതിയതുപോലെയാക്കാൻ ഈ ഒരു മാർഗം മാത്രം മതി.
സാധാരണ ചെയ്യുന്ന മാർഗങ്ങളിൽ നിന്നും വ്യത്യസ്തമായി വെറും ഉപയോഗിച്ചു എളുപ്പം വൃത്തിയാക്കാവുന്നതേ ഉള്ളൂ. പത്രമെടുത്ത് അതിലേക്ക് അൽപ്പം തക്കാളി പിഴിഞ്ഞ് ഒഴിക്കാം. 10 മിനിറ്റിനു അടുപ്പത്തു വെച്ച് തിളപ്പിക്കാം. ശേഷം കഴുകിയെടുക്കാം. നല്ല വ്യത്യാസം നിങ്ങൾക്കു തിരിച്ചറിയാൻ സാധിക്കും. ഒന്ന് ട്രൈ ചെയ്തു നോക്കൂ..
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: PRS Kitchen