പത്തുമണി ചെടി നിറയെ പൂവിടാന് ഒരു അടിപൊളി സ്പ്രൈ 👌👌 ഈ ഒരു ട്രിക്ക് ചെയ്‌താൽ മതി.. നല്ല നിറത്തിലും വലിപ്പത്തിലുമുള്ള പൂക്കൾ തിങ്ങി നിറയും.!!!

പൂക്കൾ എല്ലാവര്ക്കും ഇഷ്ടമാണ്. നല്ല ഭംഗിയായി നിറയെ പൂക്കളുണ്ടായി നിൽക്കുന്നത് കാണാൻ നല്ല ഭംഗിയും അതോടൊപ്പം കണ്ണിനു കുളിർമ്മയും മനസിനു ആനന്ദവും പകരും. ഈ ഒരു കാര്യം മാത്രം മതി പത്തുമണി ചെടിയിൽ വളരെ എളുപ്പത്തിൽ നിറയെ പൂക്കളുണ്ടാവാൻ. ഒന്ന് കണ്ടു നോക്കൂ..

പത്തുമണി ചെടിയിൽ നിറയെ പൂക്കളുണ്ടായി പൂത്തുനിൽക്കാൻ ഒരു ചെടി ചട്ടിയിൽ മണ്ണ് നിറച്ച ശേഷം ഗുണമുള്ള പല നിറത്തിൽ പൂക്കളുണ്ടാവുന്ന വലിയ ചെടികളിൽ നിന്ന് തല നുളളിയെടുത്ത ശേഷം ചെടി ചട്ടിയിൽ നടാം. നല്ല വെയിലും നനയും അത്യവശ്യമാണ്.നല്ല നിറത്തിലുള്ള പൂക്കൾ ഉണ്ടാവാൻ വെയിൽ വേണം.

പത്തുമണി ചെടി നിറയെ പൂവിടാന് ഒരു അടിപൊളി സ്പ്രൈ 👌👌 ഈ ഒരു ട്രിക്ക് ചെയ്‌താൽ മതി.. നല്ല നിറത്തിലും വലിപ്പത്തിലുമുള്ള പൂക്കൾ തിങ്ങി നിറയും. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങൾ ഇതുപോലെ ചെയ്തു നോക്കൂ.. നിങ്ങൾക്കും മുറ്റം നിറയെ പൂക്കൾ വിരിയിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി My Small Wonderworldചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post