ഫ്ലാറ്റ് പ്രൂണിങ് നടത്തി പത്തുമണിയിൽ നിറയെ പൂക്കൾ ഉണ്ടാക്കാം.!!! ഈ രീതി ചെയ്തു നോക്കൂ..!!!

പത്തുമണി ചെടിയിൽ നിറയെ പൂക്കൾ ഉണ്ടായി നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണല്ലോ.. ചെറിയ ചെടിയിൽ കുഞ്ഞു പൂക്കൾ പല നിറത്തിലായി കാണപ്പെടുന്നു. പൂക്കൾ എല്ലാവര്ക്കും ഇഷ്ടമാണ്. നല്ല ഭംഗിയായി നിറയെ പൂക്കളുണ്ടായി നിൽക്കുന്നത് കാണാൻ നല്ല ഭംഗിയും അതോടൊപ്പം കണ്ണിനു കുളിർമ്മയും മനസിനു ആനന്ദവും പകരും.

ഈ ഒരു കാര്യം മാത്രം മതി പത്തുമണി ചെടിയിൽ വളരെ എളുപ്പത്തിൽ നിറയെ പൂക്കളുണ്ടാവാൻ. ഒന്ന് കണ്ടു നോക്കൂ..പത്തുമണി ചെടിയിൽ നിറയെ പൂക്കളുണ്ടായി പൂത്തുനിൽക്കാൻ ഒരു ചെടി ചട്ടിയിൽ മണ്ണ് നിറച്ച ശേഷം ഗുണമുള്ള പല നിറത്തിൽ പൂക്കളുണ്ടാവുന്ന വലിയ ചെടികളിൽ നിന്ന് തല നുളളിയെടുത്ത ശേഷം ചെടി ചട്ടിയിൽ നടാം.

നല്ല വെയിലും നനയും അത്യവശ്യമാണ്. നല്ല നിറത്തിലുള്ള പൂക്കൾ ഉണ്ടാവാൻ വെയിൽ വേണം.ഫ്ലാറ്റ് പ്രൂണിങ് നടത്തി പത്തുമണിയിൽ നിറയെ പൂക്കൾ ഉണ്ടാക്കാം. കൊടുക്കേണ്ട വളങ്ങളും എങ്ങനെയാണെന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kool green art ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.