പത്തു മണി പൂക്കളുടെ വെറൈറ്റി ഉണ്ടാക്കിയാലോ.നിങ്ങൾക്കിഷ്ടമുള്ള നിറങ്ങളിൽ

Loading...

എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് വീട്ടുമുറ്റത്തൊരു നല്ല പൂന്തോട്ടം.വീട്ടുമുറ്റത്തു ഭംഗിയുള്ള പൂന്തോട്ടമുണ്ടായതു കൊണ്ടായില്ല അവിടെയുള്ള ചെടികളും പൂക്കളും വേണ്ട രീതിയിൽ പരിചരിക്കുകയുക വേണം പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ഈ പൂന്തോട്ടം വേണ്ട രീതിയിൽ സംരക്ഷിക്കില്ലെങ്കിൽ അവ പെട്ടന്ന് നശിച്ചു പോകാൻ സാധ്യത ഉണ്ട്

പൂത്തോട്ടത്തിൽ നല്ല ബംഗിയുള്ള എന്നാൽ മറ്റാരുടെയും പക്കലില്ലാത്ത പൂ ചെടികൾ നമ്മുടെ പക്കൽ ഉണ്ടാകുക എന്നത്‌ ഒരു വലിയ കാര്യം തന്നെ ആണ്.ഇനി നമുക് നല്ല ബംഗിയുള്ള പൂക്കളുടെ വറൈറ്റികൾ നമ്മുടെ തോട്ടത്തിൽ നിന്നും തന്നെ ഉണ്ടാക്കിയെടുക്കാം.വെറൈറ്റി കളറുകൾ നമുക് ഉണ്ടാക്കിയാലോ.

പൂക്കളുണ്ടാകുന്ന ചെടികൾക്ക് ചട്ടികളേക്കാൾ നല്ലത് തോട്ടത്തിൽ നേരിട്ടു വയ്ക്കുന്നത് തന്നെയാണ്. ചെടികൾക്ക് ഇടയ്ക്കിടക്ക് വളമിട്ടു കൊടുക്കുകയും മണ്ണിളക്കിയിടുകയും വേണം.ഇന്നു നമുക് പത്തുമണി ചെടിയുടെ പൂക്കളുടെ വെറൈറ്റി കളറുകൾ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.കൂടുതലായി അറിയാൻ താഴെയുള്ള വീഡിയോ കാണൂ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Home Notes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.