പാറ്റയെ കൊല്ലാൻ ഇതിലും നല്ല വഴി സ്വപ്നങ്ങളിൽ മാത്രം.. 2 മിനുട്ടിൽ പാറ്റയെ കൊല്ലാം.!!

നമ്മുടെ വീടുകളിൽ വളരെ ശല്യം ഉണ്ടാക്കുന്ന ഒരു ജീവിയാണ് പാറ്റ. പാറ്റയെ തുരത്താൻ ഒട്ടനവധി മാര്ഗങ്ങള് നമുക്ക് ചുറ്റുമുണ്ട്. എന്നിരുന്നാലും ഇവയെല്ലാം നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നവയാണ്. അതുകൊണ്ട് പാറ്റയെ തുരത്താനുള്ള മാര്ഗങ്ങള് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്.

പാറ്റയെ തുരത്താനായുള്ള മിശ്രിതം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ഇതിനായി ഒരു ബൗളിൽ ഷാംപൂ എടുത്തു അതിലേക്ക് വിനെഗർ, വെള്ളം തുടങ്ങിയവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിലേക്ക് ഒഴിക്കാവുന്നതാണ്.

സ്‌പ്രെയർ ഉപയോഗിച്ച് പാറ്റയുള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്യാവുന്നതാണ്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി sumis world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : sumis world