പാറ്റ ശല്യം ഒഴിവാക്കാനുള്ള എളുപ്പ വഴി… പാറ്റയെ ഇനി പമ്പ കടത്താം.!!!

പാറ്റകൾ ഉണ്ടാക്കുന്ന ശല്യവും ബുദ്ധിമുട്ടും ചെറുതല്ല. പോരാത്തതിന് അസുഖങ്ങൾ പരത്തുന്നതിനും ഇവയുടെ വാസം കാരണമാണ്. എത്ര വൃത്തിയാക്കി സൂക്ഷിച്ചാലും ഇവ വീട്ടിൽ സ്ഥാനം പിടിച്ചാൽ ഒഴിവാക്കാൻ എളുപ്പമല്ല. അതുകൊണ്ടു തന്നെ വീട്ടമ്മമാർക്ക് പാറ്റകൾ എന്നും തലവേദനയാണ്.

പാറ്റശല്യo കൊണ്ട് പൊറുതിമുട്ടുന്ന വീട്ടുകാർക്കും കടക്കാർക്കും വളരെ ഉപകാരപ്പെടും വിധം പരീക്ഷിച്ചു ഫലം കണ്ടിട്ടുള്ള നല്ലൊരു പോംവഴിയാണിത്. പാറ്റശല്യത്തിനെതിരെ പല മാർഗങ്ങളും ചെയ്തു മടുത്തവർക്ക് നല്ലൊരു മാർഗമാണ്. വളരെ പ്രയോജനപ്പെടും. പാറ്റയെ തുരത്തുക വഴി മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണൂ.

ഒട്ടും രാസവസ്തുക്കൾ ചേർക്കാതെ വീടുകളിൽ തന്നെ സാധാരണ ആയി ഉപയോഗിക്കുന്ന സാധനങ്ങളുപയോഗിച്ചു ഉണ്ടാക്കി എടുക്കാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. മൈദാ, പഞ്ചസാര, പാൽപ്പൊടി, കോറിക് പൗഡർ, തൈര് എന്നിവ തുല്യ അളവിൽ ഒരു പാത്രത്തിൽ മിക്സ് ചെയ്തു മുറിയുടെ ചുമരിൽ തേച്ചുകൊടുക്കാം. 3 ദിവസത്തിനുള്ളിൽ പാറ്റകൾ എല്ലാം ചത്തൊടുങ്ങും. ബാക്കിയുള്ളവ മുറി വിട്ടു പോവുകയും ചെയ്യും.

എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന രീതിയാണ്. എല്ലാവരും ട്രൈ ചെയ്തു നോക്കൂ.ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Inside Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.