ഒറ്റ തവണ ചെയ്യൂ വിളവു കൂട്ടു.. പാവൽ കൃഷി നൂറുമേനി വിളവിന് തൈര് കൊണ്ടൊരു ടോണിക്.!!

വിഷരഹിത പച്ചക്കറി എന്ന ആവശ്യത്തോട് കൂടി വീടുകളിൽ തന്നെ കൃഷി ചെയ്യുന്നവരാണ് ഒട്ടുമിക്ക ആളുകളും. മിക്കവർക്കും വില കിട്ടുന്നില്ല എന്ന പരാതിയും ഉണ്ട്. വീട്ടു കൃഷിയിൽ ഒറ്റ തവണ ഇങ്ങനെ ചെയ്യൂ, വിളവു കൂട്ടു.

ചെടിയുടെ മുരടിപ്പ് മാറുന്നതിനായി പുളിച്ച തൈരാണ് ആവശ്യമുള്ളത്. ഫ്രിഡ്ജിൽ വെക്കാത്ത നല്ല പുളിയുള്ള തൈര് എടുക്കാൻ എല്ലാവരും ശ്രദ്ധിക്കണം. തൈര് എടുക്കുന്നതിനു ഇരട്ടി വെള്ളം എടുത്ത് അതിലേക്ക് മഞ്ഞൾപൊടി ചേർക്കുക.


സ്പ്രേയരിൽ സ്പ്രേ ചെയ്തുകൊടുക്കും. രാവിലെ ഏഴരക്കുള്ളിൽ ഇത് ചെയ്യണം. അതുകൂടാതെ വെള്ളം ഒഴിക്കാനും മറക്കരുത്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : PRS Kitchen