പാവൽ കൃഷി അറിയേണ്ടതെല്ലാം.. പാവൽകൃഷി ലാഭകരമാക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ.!!

ഇന്ന് ഒട്ടുമിക്ക ആളുകളും കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. പലരും കൃഷി ചെയ്യാൻ മടിക്കുന്നതിനുള്ള പ്രധനകാരണം കൃഷിയിലുള്ള അറിവ് കുറവ് തന്നെയാണ്. ഏതുസമയത്താണ് ഓരോവിളകളും നടേണ്ടത്, അതിന്റെ വളപ്രയോഗം തുടങ്ങിയ കാര്യങ്ങളൊന്നും മിക്കവർക്കും അറിയില്ല.

ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രമേ കൃഷി ചെയ്യുന്നതിന് ഗുണം ഉണ്ടാവുകയുള്ളു. നല്ല രീതിയിൽ കായ്‌ഫലം ലഭിക്കുകയുള്ളു. വിത്ത് കൃത്യമായി നേടുകയും ശരിയായ രീതിയിൽ വളപ്രയോഗം നടത്തുകയും ചെയ്‌താൽ നമ്മുടെ വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ നമുക്ക് വീട്ടിൽ തന്നെ വളർത്താവുന്നതാണ്.

പാവൽ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പാവൽകൃഷിയെക്കുറിച്ചു വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Krishi Lokam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Krishi Lokam