ഇഷ്ടം പോലെ പയർ പിടിക്കാൻ.. പയർ കൃഷിയിലൂടെ പണം നേടാൻ ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ.!!! നല്ല റിസൾട്ട് കിട്ടും..|Payar Cultivation Tips Malayalam

Payar Cultivation Tips Malayalam : അടുക്കള തോട്ടത്തിൽ വെച്ച് പിടിപ്പിക്കാൻ വളരെ എളുപ്പമുള്ളതും ചെറിയ രീതിയിൽ പരിചരണം ലഭിച്ചാൽ എളുപ്പം കായ്ക്കുന്നതുമായ ഒരു വിളയാണ് പയർ. നിത്യോപയോഗങ്ങൾക്ക് വീട്ടിൽ കൃഷി ചെയ്യുന്ന പയര് ഉപയോഗിക്കാൻ കഴിയുന്നത് നല്ല കാര്യമല്ലേ. അതിന് മാത്രമല്ല. കൃത്യമായ രീതിയിൽ പരിചരണം ലഭിച്ചാൽ നല്ലൊരു വരുമാന മാർഗം കൂടിയാണിത്. പയർ നടാനായി തടമൊരുക്കുമ്പോൾ ആദ്യം തന്നെ ശ്രദ്ധിക്കേണ്ട കാര്യമാണ് കുമ്മായം വിതറിക്കൊടുക്കുക എന്നത്.

മണ്ണിൽ നിന്നും മൂലകങ്ങളെ വലിച്ചെടുക്കാൻ പയർ കൃഷിയിൽ കുമ്മായം അത്യന്താപേക്ഷിതമാണ്. ശേഷം അതിലേക്കു വേപ്പിൻ കുരു പൊടിച്ചെടുത്തത് വിതറിക്കിടുക്കാം.പയറിന്റെ വേരുകളെ ബാധിക്കുന്ന എല്ലാ പ്രശനങ്ങൾ അകറ്റാനും ഇത് മതി. അതുപോലെ തന്നെ പ്രധാനപ്പെട്ട ഒരു കാര്യമാണ് വെണ്ണീറ്. ഇത് പയറിനു പൂക്കൾ വരാനും കൊഴിയാതിരിക്കാനും വളരെ ഗുണം ചെയ്യുന്നതാണ്. അവസാനം വരെ നല്ല രീതിയിൽ ഉണ്ടാകാൻ ചെയ്യേണ്ട രീതി എന്തെല്ലാമെന്ന് നോക്കാം.

long beans cultivation tips

ഈ കാര്യങ്ങളെല്ലാം ശ്രദ്ധിച്ച്‌ ഇങ്ങനെ പയർ കൃഷിയിൽ വിത്തിട്ടാൽ അവസാനം വരെ നല്ലപ്പോലെ കായ് പിടിക്കുകയും ഒറ്റ പൂ പ്പോലും കൊഴിഞ്ഞ വീഴുകയുമില്ല. നല്ല വിളവ് ലഭിക്കാനും ആദ്യകരമായ രീതിയിൽ നല്ല വരുമാനം ലഭിക്കാനും ഇ രീതി പിന്തുടർന്നാൽ മതി. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. മിസ്സ് ചെയ്യാതെ കണ്ടു നോക്കൂ. എല്ലാവര്ക്കും വളരെ അധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mini’s LifeStyle ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post