പയർ മെഴുക്കുപുരട്ടി ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ 😋😋 അടിപൊളി ടേസ്റ്റിൽ ഒരു നാടൻ വിഭവം 👌👌

ഒരു നാടൻ വിഭവമായ പയർ മെഴുക്കുപുരട്ടി വളരെ എളുപ്പത്തിൽ കിടിലൻ രുചിയിൽ തയ്യാറാക്കാവുന്നതാണ്. ഈ മെഴുക്കുപുരട്ടി തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ വിശദമായി പറഞ്ഞുതരുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.
- long beans-400g
- shallots-12
- garlic gloves-4
- curry leaves
- coconut oil-3tbs
- Tarmeric powder-1/2tsp
- chilli flakes
- salt
- mustard seeds-1/2tsp
കിടിലൻ ടേസ്റ്റിലുള്ള പയർ മെഴുക്കുപുരട്ടി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ziyas Cooking ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Ziyas Cooking