പോഷക സമ്പുഷ്ടമായ പയർ ഇല തോരൻ 😍😍 ഇങ്ങനെ തയ്യാറാക്കി നോക്കൂ 👌👌

ഇന്നത്തെ കാലത്ത് സാധാരണയായി നാം പയർ പറിച്ച് തോരനും മെഴുക്കുപുരട്ടിയും ഉണ്ടാക്കുമെങ്കിലും അതിന്റെ ഇല അധികം ഉപയോഗിക്കാറില്ല. വളരെയധികം പോഷകങ്ങൾ അടങ്ങിയ ഈ ഇല തോരൻ തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്.
- Payarila/ Beans leaf.
- Grated coconut.
- Green chilies – 4 nos.
- Garlic -6 cloves.
- Turmeric powder – 1/4 teaspoon.
- Cumin – 1/4 teaspoon.
- Shallots -as required.
- Coconut oil – as required.
- Mustard seed.
- Salt to taste.
പോഷക സമ്പുഷ്ടമായ പയർ ഇല തോരൻ വളരെ രുചികരമായി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Village Cooking – Kerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Village Cooking – Kerala