വെറുതെ കളയുന്ന പഴത്തൊലി കൊണ്ട് മുളകിന് പറ്റിയ കിടിലൻ കീടനാശിനിയും വളവും ഉണ്ടാക്കാം…!!

വെറുതെ കളയുന്ന പഴത്തൊലി കൊണ്ട് മുളകിന് പറ്റിയ കിടിലൻ കീടനാശിനിയും വളവും ഉണ്ടാക്കാം…!! ഇന്ന് എല്ലാവരും വെറുതെ കളയുന്ന ഒരു സാധനമാണ് പഴത്തൊലി. പഴം, അല്ലെങ്കിൽ ഏത്തപ്പഴം വാങ്ങാത്ത വീടുകൾ വളരെ ചുരുക്കം ആണ്. എന്നാൽ ഇത്തരത്തിൽ വെറുതെ കളയുന്ന പഴത്തൊലി ഒരു മികച്ച വളം ആക്കി തീർക്കുന്ന ഒരു വീഡിയോ ആണ് ഇതു.


അതിന്നായി പഴത്തൊലി എടുക്കുക. ഇതു പഴത്തിന്റെ ആയാലും മതി. തുടന്ന് പഴത്തൊലി ഒരു പത്രത്തിൽ വെള്ളം നിറച്ചു അതിലേക്കു മുക്കി വെക്കുക. വെള്ളത്തിനു അളവ് ഒന്നും തന്നെ ഇല്ല. (വിഡിയോയിൽ കാണുന്നപോലെ ) തുടന്ന് 3 ദിവസം എങ്കിൽ ഇതു വെള്ളത്തിൽ മുങ്ങി കിടക്കണം. പിന്നെ നന്നായിട്ട് പഴത്തൊലി പിഴിഞ്ഞ് അതിണ്റ്റെ നീര് ഊറ്റി എടുക്കണം. ഈ പാനീയം മുളക് ചെടികളിൽ സ്പ്രേ ചെയിതു കൊടുത്താൽ നന്നായി ഇലകൾ പൊട്ടിക്കിളിക്കുകയും, പൂക്കൾ ഉണ്ടാകാൻ സഹായിക്കുന്നു. അതെ രീതിയിൽ മൂട്ടിൽ ഒഴിച്ച് കൊടുത്താൽ നന്നായിട്ട് മുളക് തഴച്ചു വളർന്നു കായി ഫലം ഇരട്ടി ആക്കുകയും ചെയ്യും

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Taste & Travel by Abin Omanakuttan