കപ്പലണ്ടി, കാരറ്റ് ഉണ്ടെങ്കിൽ ഒരു സൂപ്പർ റെസിപ്പീ

മധുരം എല്ലാവര്ക്കും ഇഷ്ട്ടമാണ്. ഇന്ന് നമ്മുടെ റെസിപ്പി ഒരു മധുരം ആണ്. കപ്പലണ്ടി, കാരറ്റ് എന്നിവ ഉപയോഗിച്ച് കൊണ്ടുള്ള നല്ലൊരു മധുരം. അൽപ്പം കപ്പലണ്ടിയും കാരറ്റും ഉണ്ടെങ്കിൽ സംഗതി റെഡി.
ഒരു വട്ടം ഉണ്ടാക്കി നോക്കിയാൽ ആർക്കും ഇഷ്ടപെടുന്ന റെസിപ്പി. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇഷ്ട്ടപെട്ടു പോകും ഇത്. പുതിയ രുചിക്കൂട്ടുകൾ ഇഷ്ട്ടപെടുന്നവർ ഈ റെസിപ്പി കൂടി പരീക്ഷിച്ചു നോക്കൂ
തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malayalam Cooking Channel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.