മുളക് പൊടി ചേർക്കാതെ ഒരു അടിപൊളി മീൻ കറി 😋😋 ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ കിടിലൻ ടേസ്റ്റ് ആണേ 👌👌

മലയാളികളുടെ ഒഴിച്ച് കൂടാനാകാത്ത ഒരു ശീലമാണ് മീൻകറി ഒഴിച്ചുള്ള ചോറ്. മീൻകറി പലതരത്തിൽ നമ്മൾ ഉണ്ടാക്കാറുണ്ട്. മുളക്പൊടി ഇല്ലാതെ വളരെ എളുപ്പത്തിൽ ഒരു അടിപൊളി മീൻകറി തയ്യാറാക്കാവുന്നതാണ്. നോക്കൂ.
- മീൻ
- വെളുത്തുള്ളി
- ചുവന്നുള്ളി
- ഇഞ്ചി
- ഉലുവ
- പച്ചമുളക്
- കറിവേപ്പില
- മഞ്ഞൾപൊടി
- കുരുമുളക്പൊടി
- കുടം പുളി
- ഓയിൽ
- ഉപ്പ്
മുളക് പൊടി ചേർക്കാതെ മീൻ കറി വളരെ രുചികരമായി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Deepas Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Deepas Recipes