തിരക്കുള്ള ദിവസങ്ങളിൽ എളുപ്പത്തിലൊരു തക്കാളി ചോറ് 😊👌 നല്ല അടിപൊളി ടേസ്റ്റിൽ 😋😋

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ കറി ഇല്ലെങ്കിലും കഴിക്കുവാൻ പറ്റിയ കിടിലൻ ടേസ്റ്റിലുള്ള ഒന്നാണ് ടൊമാറ്റോ റൈസ്. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി താഴെ പറയുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.

 • Raw rice – 1 cup
 • Tomato – 4 to 6 nos
 • Ghee – 2 tbsp
 • Chana dal – 1 tbsp
 • Blackgram dal – 1 tbsp
 • Mustard seeds – 1 tsp
 • Red chilli – 3 nos
 • Cumin seeds – 1 tsp
 • Nuts – 8 to 10
 • Ginger – ½”
 • Green chilli – 3 to 4
 • Shallots / big onion – 5 to 8
 • Salt – to taste
 • Sugar – 1 tsp
 • Turmeric powder – ¼ tsp
 • Chilli powder – ½ tsp
 • Asafoetida – ½ tsp
 • Curry leaves – 2 twigs
 • Coriander leaves – 1 tbsp

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Hemins Kitchenചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Hemins Kitchen