എന്താ രുചി 😋👌 ഓവനും ഗ്രില്ലും ഇല്ലെങ്കിലും ഇനി പെരി പെരി അൽഫഹാം ആർക്കും ഉണ്ടാക്കാം 👌😋

 • chicken -1kg
 • whole red chilli -3
 • coriander – 1.1/2 tbsp
 • pepper – 1 tsp
 • fennel seeds -1 tsp
 • cumin seeds – 1 tsp
 • tomato – 1/2
 • onion – 1/2
 • ginger – 1
 • curd -3 tbsp
 • lemon juice – 1/.1/2 tbsp
 • kashmiri red chilli – 2 tsp
 • garam masala – 1/2 tsp
 • sunflower oil – 1 tbsp
 • turmeric powder -1/4 tsp

ചിക്കനും ഈ പറയുന്ന ചേരുവകളും എല്ലാം ശെരിയാക്കി വെച്ചാൽ എളുപ്പം നമുക്കിത് തയ്യാറാക്കൻ കഴിയും. കൊതിയോടെ നമ്മളെല്ലാം റെസ്റ്റോറന്റിൽ നിന്നും കഴിക്കുന്ന അൽഫഹാം ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം.ഓവനും ഗ്രില്ലും ഇല്ലെങ്കിലും ഇനി പെരി പെരി അൽഫഹാം ആർക്കും ഉണ്ടാക്കാം. വീഡിയോ കണ്ടിട്ട് കൊതി വരുന്നുണ്ടെങ്കിൽ ഒന്ന് ട്രൈ ചെയ്തു നോക്കിക്കോ.. ഇഷ്ടപെട്ടാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കല്ലേ..

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.