വീണ്ടും ട്രെൻഡിങ്ങിൽ പേളിയുടെ ഒരു അടിപൊളി വീഡിയോ.. 😍😍 പേർളിക്ക് മേക്കപ്പ് ചെയ്ത് ശ്രീനിഷ്..😅😅 ചിരിക്കാതെ കാണാൻ കഴിയില്ല.!! ഇതാ ആ വൈറൽ വീഡിയോ കാണാം 👌👌

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് പേർളിയും ശ്രീനിഷും. ബിഗ് ബോസില്‍ എത്തിയ ശേഷമുളള ഇവരുടെ പ്രണയവും വിവാഹവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഒടുവില്‍ മാര്‍ച്ച് ഇരുപതിനാണ് താരം ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. മകളുടെ ജനനം മുതല്‍ എല്ലാ കാര്യങ്ങളും വീഡിയോയായി പുറത്തു വിട്ടിരുന്നു. നില ശ്രീനിഷ് എന്ന കുഞ്ഞും ആരാധകർക്ക് ഏറെ പ്രിയപെട്ടതാണ്.

സമൂഹ മാധ്യമങ്ങളിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഇവർ തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇരുവർക്കും നിരവധി ആരാധകരാണ് ഉള്ളത്. ഒരു ഫോട്ടോ പോസ്റ്റ് ചെയ്താൽ പോലും നിമിഷനേരം കൊണ്ടാണ് വൈറൽ ആവാറുള്ളത്. അത്തരത്തിൽ യൂട്യൂബ് ചാനലിലൂടെ ആരാധകർക്ക് വേണ്ടി രസകരമായ ഒരു പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് പേളിയും ശ്രീനിഷും.


പേളിയെ മേക്കപ്പ് ചെയ്യുന്ന ശ്രീനിഷിന്‌റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. രാത്രി പത്തര മണിക്ക് ശ്രീനി പേളിയെ മേക്കപ്പ് ചെയ്ത് സുന്ദരിയാക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണിക്കുന്നത്. ചിരിച്ചു ചാവാതെ ഈ വീഡിയോ കണ്ടുതീർക്കാനാവില്ല. എന്തായാലും പതിവ് പോലെ ആരാധകർ വീഡിയോ ഏറ്റെടുത്തിട്ടുണ്ട്. രസകരമായ കമന്റുകൾ കൊണ്ട് വീഡിയോയുടെ കമന്റ് ബോക്‌സും നിറയുകയാണ്.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Cine Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.