ദിവസവും പെരുഞ്ചീരകം ഇങ്ങനെ കഴിച്ചാൽ 😲😲 നിങ്ങൾക്കുള്ളിലെ ഈ പ്രശ്നങ്ങൾ പമ്പകടക്കും 👌👌|Benifits Of Fennel Seeds

നമ്മൾ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന പെരുംജീരകത്തിന് ഏറെ ഗുണങ്ങൾ ഉണ്ടെന്നാണ് ഇപ്പോൾ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ശാരീരികമായി നേരിടുന്ന പല അസുഖങ്ങളെയും പ്രതിരോധിക്കുവാനുള്ള കഴിവ് ഉള്ള ഒന്നാണ് പെരുജീരകം എന്ന് വൈദ്യശാസ്ത്രം പറയുന്നു. പനി, ചുമ എന്നിവയെ പ്രതിരോധിക്കാൻ വളരെയധികം അനുയോജ്യമായ ഒന്നാണ് പെരിഞ്ചീരകം.

പെരുംജീരകം ഇട്ടു തിളപ്പിച്ച വെള്ളം ദിവസവും കുടിയ്ക്കുന്നത് പനിയും ചുമയും മാറുന്നതിന് സഹായിക്കും. അതുപോലെതന്നെ ഗ്യാസിന്റെ ശല്യം ഉള്ളവർക്ക് ഒരു തുണ്ട് ഇഞ്ചി ഒരു സ്പൂൺ, പെരുംജീരകം, ഒരു സ്പൂൺ കുരുമുളക് എന്നിവ ഒരേ അനുപാതത്തിൽ എടുത്തശേഷം വെള്ളം തിളപ്പിച്ച് ദിവസവും രണ്ടുനേരം കുടിക്കുന്നത് വായു ശല്യത്തിന് പ്രതിവിധി ആണ്. രണ്ടു ടീസ്പൂൺ പെരുംജീരകം

ഇട്ടു തിളപ്പിച്ച വെള്ളം ദിവസവും രാത്രി കുടിക്കുന്നത് മലബന്ധം പോലെയുള്ള പ്രശ്നങ്ങൾ തടയുന്നതിന് സഹായകമാണ്. അതുപോലെതന്നെ പെരുജീരകം പൊടിച്ചത് തേനിൽ ചേർത്ത് കഴിക്കുന്നത് തിമിരവും തിമിര സംബന്ധമായ പ്രശ്നങ്ങൾക്കും അനുയോജ്യമായതാണ്. ഷുഗറിന്റെ പ്രശ്നമുള്ളവർക്ക് തേനിന് പകരം പെരുംജീരകം പൊടി പാലിൽ ചേർത്ത് കഴിക്കാവുന്നതാണ്. ഈസ്ട്രജൻ ധാരാളം അടങ്ങിയിരിക്കുന്ന

ഒന്ന് കൂടിയാണ് പെരുജീരകം. മാത്രവുമല്ല മുലയൂട്ടുന്ന അമ്മമാർക്ക് പാൽ വർദ്ധിക്കുന്നതിനും ആർത്തവം മൂലം അനുഭവിക്കുന്ന വേദനകൾ അകറ്റുന്നതിനും പെരിഞ്ചീരകം സംഹാരിയായി ഉപയോഗിച്ചു വരുന്നുണ്ട്. കൂടുതൽ അറിവുകൾ വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കണ്ടു നോക്കൂ.ഉപകാരപ്പെടും തീർച്ച. vedio credit : Grandmother Tips