ചെടിയിലെ വെള്ളീച്ചയെ തുരത്താൻ ഒരു സവാള മതി 😲😲 ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.!!

പച്ചക്കറിച്ചെടികളിൽ പ്രത്യേകിച്ച് മുളക്, തക്കാളി, വഴുതന തുടങ്ങിയ സസ്യങ്ങളിൽ കാണപ്പെടുന്ന കീടബാധയാണ് വെള്ളീച്ച. ഇത് ചെടികളെ മൊത്തത്തിൽ നശിപ്പിക്കുന്ന കീടങ്ങളാണ്. ഇവ മുഴുവനായും പരന്നു കഴിഞ്ഞാൽ ചെടികൾ നശിപ്പിക്കുകയെ മാർഗമുള്ളൂ. എന്നാൽ ഇനി അതോർത്തു വിഷമിക്കണ്ട.

നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ മാത്രം മതി ഇതിനെ തുരത്താൻ. ഇതിനായി നമുക്ക് ആവശ്യമുള്ളത് സവാളയാണ്. സവാള അരിഞ്ഞശേഷം അതിലേക്ക് വെളുത്തുള്ളി, മുളക്പൊടി, വെള്ളം തുടങ്ങിയ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക.ഇത് നല്ലതുപോലെ അടച്ചു വെയിലില്ലാത്തസ്ഥലത്തു വെക്കുക.

പിറ്റേദിവസം അരിച്ചെടുത്തു വെള്ളം, ഡിഷ് വാഷ് തുടങ്ങിയ ചേർത്ത് സ്പ്രേയരിൽ ഒഴിച്ച് ഉപയോഗിക്കാവുന്നതാണ്. ഒരുചെടികൾക്കും തളിക്കേണ്ട രീതിക്കു വ്യത്യാസം ഉണ്ട്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Safi’s Home Diary ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Safi’s Home Diary