ഫോണിൽ ഈ തെറ്റ് ഒഴിവാക്കിയാൽ ഇനി സ്റ്റോറേജ് ഫുൾ ആവില്ല.!!!

നമ്മളെല്ലാവരും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരാണ്. ഇന്നത്തെ കാലത്ത് കൊച്ചു കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ സാമാന്യം നല്ല രീതിയിൽ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരാണ്. എന്നാൽ എല്ലാവരെയും അലോസരപ്പെടുത്തുകയും നിരാശരാക്കുകയും ചെയ്യുന്ന ഒരു പ്രധാന പ്രശ്‌നമാണ് സ്റ്റോറേജ് ഫുൾ ആവുക എന്നത്.

നമ്മളിൽ പലരും പലപ്പോഴെങ്കിലും ഇത്തരം ഒരു നോട്ടിഫിക്കേഷൻ കണ്ടിട്ടുണ്ടാകും. പുതിയൊരു ഫിലിം ഡൌൺലോഡ് ചെയ്യുമ്പഴോ ഏതെങ്കിലും പുതിയ അപ്പ്ലിക്കേഷനുകൾ ഡോൺലോഡ് ചെയ്യുമ്പഴോ ഇത്തരത്തിൽ കാണിക്കുന്നത് പലപ്പോഴും നമ്മെ നിരാശരാക്കാറുണ്ട്. നമ്മൾ ധാരാളം അപ്പ്ളിക്കേഷനുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാറുണ്ട്. എന്നാൽ ആവശ്യമില്ലാതായി വരുമ്പോൾ നമ്മളത് അൺഇൻസ്റ്റാൾ ചെയ്യുമെങ്കിലും ഇത് മുഴുവനായും നമ്മുടെ ഫോണിൽ നിന്നും ഡിലീറ്റ് ആയി പോയിട്ടുണ്ടാകില്ല.

ഇതിനുള്ള പരിഹാരമാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. നമ്മുടെ ഫോണിൽ ചെയ്യുന്ന ഈ 3 മണ്ടത്തരം ചെയ്യുന്നത് കൊണ്ടാണ് ഫോണിൽ സ്റ്റോറേജ് ഫുൾ ആകുന്നത്. അത് എന്തൊക്കെയാണെന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഏവർക്കും വളരെയധികം ഉപകാരപ്രദമാകുന്ന അറിവാണിത്. നിങ്ങളും ഇതുപോലെ നിങ്ങളുടെ ഫോണിൽ ചെയ്തു നോക്കൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Azzi Adoor ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.