അമ്പലങ്ങളിൽ നിന്ന് കിട്ടുന്ന അതെ സ്റ്റൈൽ പുളിങ്കറി..നമുക്ക് വീട്ടിൽ ഉണ്ടാക്കിയാലോ

Loading...

നമ്മൾ മലയാളികൾ പൊതുവെ ഭക്ഷണ പ്രിയരാണ്. പുതുമയും പുതിയ രുചികളും നമ്മൾ പരീക്ഷിക്കാതെ വെറുതെ വിടില്ല. അതുകൊണ്ടു തന്നെ ലോകത്തിന്റെ ഏതു കോണിലുമുള്ള രുചിഭേദങ്ങൾ നമ്മൾ നമ്മുടെ നാട്ടിലും എത്തിച്ചു. നമ്മുടെ കൊച്ചു അടുക്കളയിൽ വരെ ഇവാ പരീക്ഷിച്ചു നോക്കാത്തവർ കുറവായിരിക്കും.

ഇന്ന് നമുക്ക് നല്ല അടിപൊളി പുളിങ്കറി ഉണ്ടാക്കാം,അമ്പലങ്ങളിൽ നിന്ന് കിട്ടുന്നത് പോലെയുള്ള പുളിങ്കറി വായിൽ കപ്പലോടും അത്രേ രുചികരമായ ഈ കരി നമുക് വീട്ടിൽ ഉണ്ടാക്കിയാലോ.ചോറിന്റെ കൂടെ കഴിക്കാൻ നല്ല ഡിപോളി പുളിങ്കറി.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Sree’s Veg Menuചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.