ഇതിത്ര എളുപ്പം ആയിരുന്നോ.?? പ്ലാസ്റ്റിക് കവർ വീട്ടിൽ ഉള്ളവർ ഇതുപോലെ ഒന്നു ചെയ്തുനോക്കൂ 😳👌

എല്ലാവരുടെയും വീട്ടിൽ പ്ലാസ്റ്റിക് കവർ ഉണ്ടാകും അല്ലെ.. സാധങ്ങൾ വാങ്ങി കൊണ്ട് വരുമ്പോഴും മറ്റുമായി ലഭിക്കുന്ന കവറുകൾ കൂട്ടി വെക്കുകയോ കളയുകയോ ആണ് പതിവ്. പ്രകൃതിക്ക് ദോഷമായതിനാൽ പുറത്തേക്ക് എറിഞ്ഞു കളയുകയോ കത്തിക്കുകയോ ചെയ്യുന്നത് നല്ലതല്ല. ഇത്തരത്തിൽ എടുത്തു വച്ചിരിക്കുന്ന കവർ ഉപയോഗിച്ച്

എളുപ്പത്തിൽ ചെയ്യാവുന്ന ഒരു സൂത്രമുണ്ട്. വളരെ ഉപയോഗപ്രദമായ കയ്യുറകൾ അഥവാ ഗ്ലൗസ് നമുക്ക് ഉണ്ടാക്കിയെടുക്കാം. ഈ കാലഘട്ടത്തിൽ മിക്കപ്പോഴും കൈകളിൽ ഗ്ലൗസ് ധരിക്കേണ്ടതായി വരാറുണ്ട്. ഇനി അത് പണം മുടക്കി വാങ്ങിക്കേണ്ട.. നമുക്ക് തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി

വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്ത് നോക്കൂ. കടയിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോഴോ മീൻ വാങ്ങുമ്പോഴോ അടുക്കളയിലോ ഇത്തരത്തിലുള്ള ഈ കവർ ഗ്ലൗസ് ഉപയോഗിക്കുന്നത് വളരെ ഉപകാരപ്രദമാകും. വീഡിയോ സ്‌ക്കിപ് ചെയ്യാതെ മുഴുവനായി ഒന്ന് കണ്ടു നോക്കണേ.. ഉപകാരപ്പെടും തീർച്ച.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഉപകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക് കൂടി എത്തിക്കാൻ മറക്കല്ലേ. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.