ഒരു പ്ലാസ്റ്റിക് കുപ്പിയിൽ നിന്നും അഞ്ചു മീറ്റർ പ്ലാസ്റ്റിക് വള്ളി ഉണ്ടാക്കാം,ഇനി അഴയ്ക്കും ചെടികൾക്ക് പന്തൽ ഇടാനും ഈസി ആണ് ട്ടോ

Loading...

ഉപയോഗ ശൂന്യം എന്ന് പറയുന്ന വസ്തുക്കൾക്ക് പുതു ജീവൻ നൽകി വീണ്ടും ഉപയോഗ പ്രദമാക്കി മാറ്റാം.കുറച്ചു ബുദ്ധി ഉപയോഗിച്ചാൽ നമുക് ചില അനാവശ്യ ചിലവുകൾ ഒഴിവാക്കാനായി പറ്റും,വലിച്ചെറിയുന്ന വസ്തുക്കളും ഉപയോഗിക്കാം ഇനി ഈസി ആയി,

കൈ കൊണ്ട് ചെയ്യുന്ന കലാവിരുതുകളും കൈകൾ കൊണ്ട് ചെയ്യുന്ന നിർമ്മാണ പ്രവർത്തനങ്ങളും ഉൾപ്പെടുന്നതാണ് കരകൗശലം . ചെറിയ ചെറിയ ഉപകരണങ്ങളുടെ സഹായത്താൽ നിർമ്മിച്ചെടുക്കുന്ന അലങ്കാര വസ്തുക്കളും ഇതിലുൾപ്പെടുന്നു. പരമ്പരാഗതമായി കരകൌശലം എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത് വലിയ രീതിയിലുള്ള നിർമ്മാണ രൂപകൽപന പ്രവർത്തനങ്ങളാണ്. കരവിരുതും നൈപുണ്യവും ഇതിൽ ഉൾചേർന്നിരിക്കും. കൈത്തറി വസ്ത്രങ്ങൾ, പ്രതിമകൾ, കടലാസ് ഉൽപ്പന്നങ്ങൾ, പ്ലാൻറ് ഫൈബറുകൾ മുതലായവ ഇതിലുൾപ്പെടുന്നു.

കൂടുതൽ അറിയാം പുതിയ ട്രിക്കുകൾ കൂടുതൽ പഠിക്കുകയും ചെയ്യാം,താഴെയുള്ള വീഡിയോ കാണൂ,ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി M4 TechM4 Techചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.