കേടായ പ്ലേറ്റ് കളയാൻ വരട്ടെ, പ്ലേറ്റ് കൊണ്ടൊരു വാൾ മൗണ്ട് ഉണ്ടാക്കാം,..

ഇന്ന് നമുക്ക് ചുറ്റും ഒരുപാട് കരകൗശല വസ്തുക്കൾ നിർമിക്കുന്ന ആളുകൾ ഉണ്ട്.നമ്മുടെ ആവശ്യങ്ങൾക്കു വേണ്ടിയുള്ള വസ്തുക്കൾ നിര്മിച്ചെടുത്തു വീടിനെ അലങ്കരിക്കുന്നത് വീട്ടമ്മരുടെ ഒഴിവു സമയങ്ങൾ സുന്ദരമാകുന്നു,ഇതിലൂടെ വരുമാനമാർഗം ഉണ്ടാക്കാനും അവരെ സഹായിക്കുന്നുണ്ട്

നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഉണ്ടാകുന്ന പഴയ പ്ലേറ്റ് നമ്മൾ കേടു വന്നു കഴിഞ്ഞാൽ പിന്നെ ഉപയോകിക്കാറില്ല.എന്നാൽ നമ്മൾ ഒന്ന് മനസ് വെച്ചാൽ നമുക് അതിനു രൂപ മാറ്റം വരുത്തി കരകൗശല വസ്തുക്കൾ ഉണ്ടാക്കിയെടുക്കാം,എന്ന് നമ്മുടെ ചുറ്റുപാടിലുമുള്ള ഉപയോഗ ശൂന്യമെന്നു കരുതുന്ന പല വസ്തുക്കളും നമുക് ഈ നിർമാണത്തിന് ഉപയോഗിക്കാവുന്നതാണ്.

വീട്ടിലെ പഴയ പ്ലേറ്റ് കൊണ്ട് വാൾ മൗണ്ട് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.ഇതിനായി വളരെ കുറച്ചു വസ്തുക്കളെ വേണ്ടുന്നുള്ളു.അതികം സമയ ചിലവില്ലാതെ നമുക്കിട്ടു നിര്മിച്ചെടുക്കാം .കൂടുതലായി കാണാനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Mulla’s Happy Home ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.