ഇന്ന് നമുക്കൊരു ഹെൽത്തി ആയ തെങ്ങിൻ പൂക്കുല ലേഹ്യം ഉണ്ടാകുന്നത് എങ്ങനെയെന്ന് നോക്കാം..

ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് ഒരു ഹെൽത്തി ആയ ലേഹ്യം ആണ്.തെങ്ങിൻ പൂക്കുല ലേഹ്യം.സ്ത്രീകൾ പ്രസവ രക്ഷാർത്ഥവും വർഷത്തിൽ ഒരു തവണയും കഴിക്കേണ്ടതായിട്ടുള്ള ഒരു ലേഹ്യം ആണ് തെങ്ങിൻ പൂക്കുല ലേഹ്യം.സാധാരണയായി ഇതു വീടുകളിൽ ഉണ്ടാക്കി വരുന്നു.പണ്ട് കാലത്തെ തലമുറയിൽ ഉള്ളവർക്ക് ഇതൊരു സാധാര സംഭവം ആണെങ്കിലും,ഇന്നത്തെ കാലത്തു ഇതിനെ കുറിച്ച് വലിയ ധാരണ ഇല്ലാത്ത ആളുകളാണ് കൂടുതലും.

ഇന്ന് നാം ഇത്തരത്തിലുള്ള എല്ലാ ലേഹ്യങ്ങളും കടകളിൽ നിന്നും വാങ്ങുന്നതാണ് പതിവ്,കാരണം വേറൊന്നുമല്ല ഉണ്ടാക്കുന്ന വിധം അറിയാത്തതും,ഉണ്ടാക്കാനുള്ള ബുദ്ധിമുട്ടു കാരണവും ഇതിനു മുതിരാറില്ല,ഇന്ന് നമുക് ഉണ്ടാക്കുന്ന വിധം ഒന്ന് നോക്കിയാലോ.നമ്മൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒന്നാണ്,

ഉണ്ടാക്കുന്ന വിധവും ആവശ്യമായ സാധനങ്ങളും താഴെ വിഡിയോയിൽ വിശദമായി പറയുന്നു,കൂടുതലായി അറിയാനായി വീഡിയോ കാണൂ.ഷെയർ ചെയ്തു മറ്റുള്ളവരിലേക്കും എത്തിക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sree’s Veg Menu ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.