പൂരിയ്ക്ക് ഇനി ഗോതമ്പു പൊടിയും മൈദ പൊടിയും ഒന്നും വേണ്ട 😱😱 ഒരു ചേരുവ കൊണ്ട് അടിപൊളി പൂരി 😋😋

സാധാരണ നമ്മൾ പൂരി തയ്യാറാക്കുന്നത് ഗോതമ്പ്പൊടിയും മൈദാ പൊടിയും ഉപയോഗിച്ചാണ്. ഇതൊന്നും ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ പൂരി തയ്യാറാക്കാവുന്നതാണ്. ഈ പൂരി തയ്യാറാക്കുന്നത് റവ ഉപയോഗിച്ചാണ്. വറുത്തതോ വറുക്കാത്തതോ ആയ റവ എടുക്കാവുന്നതാണ്.

റവ മിക്സിയിലിട്ട് നല്ലതുപോലെ പൊടിച്ചെടുക്കണം. ഇതിലേക്ക് ആവശ്യത്തിനു ഉപ്പും ചേർത്തു മിക്സ് ചെയ്തശേഷം വെള്ളത്തിൽ ചപ്പാത്തിക്ക് കുഴക്കുന്നതുപോലെ കുഴച്ചെടുക്കാവുന്നതാണ്. ഈ മാവ് പത്തു മിനിറ്റ് റെസ്റ്റ് ചെയ്യാൻ വെക്കണം.

ഇത് പിന്നീട് പരത്തി ഫ്രൈ ചെയ്‌തെടുക്കാവുന്നതാണ്. ഗോതമ്പു പൊടിയും മൈദ പൊടിയും ഒന്നും ഇല്ലാതെ പൂരി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Amma Secret Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Amma Secret Recipes