ഇറച്ചിക്കറിയുടെ ടേസ്റ്റിൽ potato കറി 😋😋 ഇങ്ങനെ ഉണ്ടാക്കി നോക്കൂ സൂപ്പർ ടേസ്റ്റിൽ വളരെ എളുപ്പത്തിൽ 👌👌

Loading...

ചോറിനു കൂടെയും ചപ്പാത്തിക്ക് കൂടെയുമെല്ലാം കഴിക്കാൻ പറ്റിയ കിടിലൻ ടേസ്റ്റിലുള്ള പൊട്ടറ്റോ കറി എങ്ങനെയാണ് വളരെ എളുപ്പത്തിൽ തയ്യാറാക്കുന്നതെന്ന് പരിചയപ്പെടാം. ഇത് തയ്യാറാക്കുന്നതിനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.

  • ഉരുളക്കിഴങ്
  • മല്ലിപൊടി
  • മുളക്പൊടി
  • ഗരംമസാല പൊടി
  • ചിക്കൻ മസാലപ്പൊടി
  • കുരുമുളക്പൊടി
  • മഞ്ഞൾപൊടി
  • ഇഞ്ചി
  • വെളുത്തുള്ളി
  • പച്ചമുളക്
  • സവാള
  • തക്കാളി
  • കറിവേപ്പില
  • ഓയിൽ
  • മല്ലിയില
  • വെള്ളം
  • ഉപ്പ്

ഇറച്ചിക്കറിയുടെ ടേസ്റ്റിൽ potato കറി എങ്ങനെയാണ് രുചികരമായി തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Lubiz Kitchen – Lubina Nadeer