ഒരു സ്പെഷ്യൽ സ്‌പൈസി ക്രിസ്‌പി പൊട്ടറ്റോ ഗാർലിക് റിങ് ഉണ്ടാക്കാം

Loading...

ഇന്ന് നമുക്കൊരു വെറൈറ്റി പൊട്ടറ്റോഗാർലിക് റിങ് ഉണ്ടാക്കാം,കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടമാകുന്ന ഈ എണ്ണ പലഹാരം ചായക്കൊപ്പവും ചോറിനൊപ്പവും ഒരേ പോലെ കഹസിക്കാവുന്നതാണ്,വളരെ ക്രിസ്പിയും സ്പൈസിയുമായ ഈപലഹാരം ഉണ്ടാക്കിയാലോ നമുക്.ഇല്ല രുചികളും നമ്മുടെ അടുക്കളയിൽ പരീക്ഷിക്കുന്നവരാണ് നമ്മൾ.

ബകഷ്ണം നമ്മുടെ ഒരു വീക്നെസ് തന്നെയാണ്,പുതുമയുടെ രുചികൾ തേടി നാടുകൾ തോറും സഞ്ചരിക്കുന്നവരാണ് നമ്മളിൽ പലരും.പുതിയ രുചികൾ അറിയാനും അത് മറ്റുള്ളവരിലേക്ക് എത്തിക്കുവാനും നാം ശ്രെമിക്കാറുണ്ട്.അത്തരത്തിൽ ഒരു പുതിയ രുചിക്കൂട്ട് ഇതാ നിങ്ങൾക്കായി.

ഈ പുതിയ രുചിക്കൂട്ടിനെ കുറിച്ചറിയാനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ,നിങ്ങൾക്കും ഇഷ്ടമാകാതിരിക്കില്ല,ഷെയർ ചെയ്തു കൂട്ടുകാരിലേക്കും എത്തിക്കൂ,,….

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Bangla Food ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.