കടലയും ഉരുളകിഴങ്ങും ചേർത്ത് ഇതുപോലെ തയ്യാറാക്കൂ..👌😋 അടിപൊളി ടേസ്റ്റിൽ ഒരു കിടിലൻ കറി 👌👌

ചപ്പാത്തിക്കൊപ്പമോ ചോറിനൊപ്പമോ കഴിക്കാൻ നല്ല കിടിലൻ കോമ്പിനേഷൻ ഉള്ള ഈ ടേസ്റ്റി കടലക്കറി ഒന്നു കഴിച്ചു നോക്കണേ. എളുപ്പം ഉണ്ടാക്കാം ഈ കടലയും ഉരുളക്കിഴങ്ങും ചേർന്ന ടേസ്റ്റി കോമ്പിനേഷൻ റെസിപ്പി. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.

  • ഉരുളക്കിഴങ്ങു
  • കടല
  • സവാള
  • ഇഞ്ചി
  • പച്ചമുളക്‌
  • വേപ്പില
  • മഞ്ഞൾപൊടി
  • മുളകുപൊടി
  • വെളിച്ചെണ്ണ
  • ഉപ്പ്

ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി NEETHA’S TASTELAND ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.