പൂരിക്കും ചപ്പാത്തിക്കും ഒരു ഉരുളകിഴങ്ങ് മസാല 👌👌 സൂപ്പർ ടേസ്റ്റ് ആണേ 😋😋

പൂരിക്കും ചപ്പാത്തിക്കും പറ്റിയ കിടിലൻ കോമ്പിനേഷനലിലുള്ള ഒരു കറിയാണ് ഉരുളക്കിഴങ്ങു മസാല. ഇത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കാവുന്നതാണ്. ഈ വിഭവം തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്യൂ.

  • Potato – 4
  • Onion – 1
  • Curry leaves – 3 to 4 sprig
  • Green chilly – 2
  • Ginger – 1 small piece
  • Dried chilly – 4
  • Oil – 1.5 tbsp
  • Mustard seeds – 1 tsp
  • Turmeric powder – 1/4 tsp
  • Salt – as needed

പൂരിക്കും ചപ്പാത്തിക്കും ഒരു ഉരുളകിഴങ്ങ് മസാല എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Nimshas Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Nimshas Kitchen